Saikatham 5th Anniversary Celebrations

Posted by ജസ്റ്റിന്‍ On Wednesday, 3 June 2015 0 അഭിപ്രായങ്ങള്‍
http://www.saikathambooks.co...

ചില സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ ലുലുവിന്റെ പാപങ്ങളും യൂസഫലിയുടെ കുറ്റകൃത്യങ്ങളും പറയുന്നു. അതില്‍ ഏറ്റവും ഭീകരമായ കുറ്റം ഒരു ദിവസം അയാള്‍ ഉദ്ദേശം 620 രൂപ (മാസം ഉദ്ദേശം 18000) ഒരു തൊഴിലാളിക്ക് കൂലി കൊടുക്കുന്നു എന്നാണ്. അതായത് നാട്ടില്‍ കൂടുതല്‍ ഉണ്ട് , അതു കൊണ്ട് പത്തും, ഗുസ്തിയും ഉള്ളവര്‍ സഹിതമുള്ള തൊഴിലാളികള്‍ക്ക് യൂസഫലി അവിടെ കുറഞ്ഞത് 2000 രൂപ എങ്കിലും ശംബളം കൊടുക്കണം, അല്ലെങ്കില്‍ അയാളെ ക്രൂരനായും, കുത്തക മുതലാളീയായും വാഴ്ത്തുമത്രെ....

നിയമങ്ങളോട് എന്തിനിത്ര അസഹിഷ്ണുത

Posted by ജസ്റ്റിന്‍ On Monday, 4 November 2013 0 അഭിപ്രായങ്ങള്‍
കഴിഞ്ഞ കുറെ നാളുകളായി സൈകതത്തിന്റെ ഓഫീസിനു മുന്നില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. തുടങ്ങിയ ദിവസം മുതല്‍ അനേകം പേര്‍ ഹെല്‍മറ്റ് വക്കാത്ത കുറ്റത്തിന് ഫൈന്‍ അടക്കു ന്നത് കണ്ടു. ദിവസങ്ങള്‍ക്ക് ശേഷം ഇന്നും ഏകദേശം 150 ഓളം പേര്‍ ഒരു മണിക്കൂറിനുള്ളില്‍ ഫൈനിനുള്ള സ്ലിപ് എഴുതി വാങ്ങുന്നത് കണ്ടു. അതായത് ചെക്കിംഗ് ഉണ്ടെന്ന് അറിയാമായിരു ന്നിട്ടും ജനങ്ങളുടെ മനസ്ഥിതി മാറുന്നില്ല. പോലീസ് തടഞ്ഞതില്‍ അസഹിഷ്ണരാകുന്നവരെ കണ്ടു. എന്നാല്‍ അതില്‍ 95 ശതമാനവും തന്റെ...

“ഈയെഴുത്ത് ” ഇത് ഒരു ചരിത്ര സ്മരണിക.

Posted by ജസ്റ്റിന്‍ On Friday, 22 July 2011 7 അഭിപ്രായങ്ങള്‍
ബ്ലോഗ് എന്ന മാധ്യമം ജനകീയമായിട്ട് ഏതാനും വര്‍ഷങ്ങളെ ആകുന്നുള്ളു. കമ്മ്യൂണിറ്റി ഫോറങ്ങള്‍ ,  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇവയുടെ കൂടെയായിരുന്നു ബ്ലോഗിന് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്ലോഗ് നേടിയ മുന്നേറ്റം മലയാളത്തിലും ബ്ലോഗുകള്‍ ഒട്ടനവധിയുണ്ടാകാന്‍ കാരണമായി. എന്നാല്‍ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. മലയാളത്തിലെ ചില മാസികകളെക്കാള്‍ വായക്കാരുള്ള ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോളാണ് ബ്ലോഗ് എന്ന മാധ്യമത്തിന്റെ...

Police beats young protestors in Kerala കേരളത്തിലെ യുവാക്കള്‍ ഒരിക്കലും മാറില്ല, അല്ലെങ്കില്‍ തങ്ങളുടെ ചിന്താഗതി മാറ്റില്ല എന്നാണ് ചില നാളുകളായി നടക്കുന്ന സമരങ്ങളും തല്ലു കൊള്ളലുകളും വ്ഹ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം ഭരിച്ച ഒരു ഗവണ്മെന്റ് ചെയ്യാത്ത കാര്യങ്ങള്‍ മറ്റൊരു ഗവണ്മെന്റ് ഒരു മാസം കൊണ്ടു ചെയ്തില്ല എന്ന് പറഞ്ഞു കൊണ്ട് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലെ ജനങ്ങള്‍ തിരസ്കരിച്ച നേതാക്കള്‍ ചുക്കാന്‍ പിടിച്ച് നടത്തുന്ന സമരങ്ങള്‍ വെറും പാഴ്വേലകളാണെന്ന്...